ബെവ്കോ ഔട്ട്ലെറ്റിൽ ക്യൂവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി…
പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ പെൺകുട്ടിയെ ക്യൂവിൽ നിൽക്കുന്നത് കണ്ടെത്തി. 10 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയാണ് ബന്ധു ക്യൂവിൽ നിർത്തിയത്. മറ്റുള്ളവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ ക്യൂവിൽ നിന്നും മാറ്റാൻ തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.