വാനും കാറും കൂട്ടിയിടിച്ച് അപകടം.. വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം…

എറണാകുളം ലോ കോളേജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ച് ഒരു മരണം. വാൻ ഡ്രൈവർ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. കാർ ഡ്രൈവർ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Related Articles

Back to top button