പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു.. നഗ്നചിത്രം പ്രചരിപ്പിച്ചു.. അറസ്റ്റ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പെരുമ്പാവൂരിൽ പ്രതി പിടിയിൽ.ഐമുറി കാവുംപുറം പറമ്പി വീട്ടിൽ അഖിൽ ജോയ് (24) ആണ് പിടിയിലായത്. 2022-ലാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്.ഈ മാസം 18-ന് ഇയാൾ കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button