പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം.. ഒടുവിൽ പൊലീസ് ചെയ്തത്…

പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയാണ് ടൗൺ പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

പാളയത്തെ ലോജ്‌ഡിൽ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്.ഇതിനിടെ പ്രതി കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇത് മനസിലാക്കിയ പോലീസ് .കയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു.

Related Articles

Back to top button