മ​ല​യാ​ളി വി​ദ്യാ​ർ​ഥി​മുറിയിൽ മ​രി​ച്ച നി​ല​യി​ൽ…

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ബം​ഗ​ളൂ​രു​വി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​യ​നാ​ട് മേ​പ്പാ​ടി സ്വ​ദേ​ശി ത​റ​യി​ൽ ഹൗ​സ് നി​ഷാ​ദി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​മി​ലി​നെ​യാ​ണ് (23) രാ​ജം​കു​ണ്ട​യി​ലെ താ​മ​സ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.രാ​മ​യ്യ കോ​ള​ജി​ലെ ബി.​ബി.​എ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. മു​റി തു​റ​ക്കാ​ത്ത​തി​ൽ സം​ശ​യി​ച്ച സു​ഹൃ​ത്തു​ക്ക​ൾ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഡോ. ​ബി.​ആ​ർ അം​ബേ​ദ്ക​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Related Articles

Back to top button