ഒറ്റപ്പാലത്ത് മേജർ രവി എന്‍ഡിഎ സ്ഥാനാർത്ഥി ആയേക്കും..

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് NDA സ്ഥാനാർത്ഥിയായി മേജർ രവി എത്തിയേക്കും. .മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സിനിമാതാരം കൂടിയായ മേജർ രവി സന്ദർശിച്ചു.മേജർ രവിയുടെ സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്ന് NDA നേതാക്കളുടെ വിലയിരുത്തൽ.കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാൽ ലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഒറ്റപ്പാലത്ത് NDA.

Related Articles

Back to top button