മാടായി കോളേജ് നിയമന വിവാദം: 8 പേരുടെ സസ്പെൻഷൻ പിൻവലിച്ച് കണ്ണൂർ ഡിസിസി…

മാടായി കോളേജ് നിയമന വിവാദത്തിൽ സ്വീകരിച്ച നടപടി പിൻവലിച്ച് കണ്ണൂർ ഡിസിസി. കെപിസിസി സമിതി നിർദേശത്തെ തുടർന്നാണ് എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു. 

Related Articles

Back to top button