ലുലു ഗ്രൂപ്പ് വിളിക്കുന്നു.. കേരളത്തിൽ ജോലി ചെയ്യാം..അവസരം ഇന്ന് കൂടി…

കൊച്ചിയിലേയ്ക്ക് ലുലു ഗ്രൂപ്പ് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നു.ജൂൺ 26 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഒഴിവുകളും ആവശ്യമായ യോ​ഗ്യതകളും ചുവടെ ചേർക്കുന്നു.

റീട്ടെയിൽ പ്ലാനർ (ജോബ് കോഡ്: MP01)

  • അപാരൽ വ്യവസായ രംഗത്ത് 3 മുതൽ 5 വർഷം വരെ പ്രവൃത്തി പരിചയം
  • ഒ ടി ബി പ്ലാനിംഗ്, സെയിൽസ് ഫോർകാസ്റ്റിംഗ്, ഇൻവെന്ററി മാനേജ്മെന്റ്
  • സ്റ്റോക്ക് അലോക്കേഷൻ, അസോർട്ട്മെന്റ്, കാറ്റഗറി പ്ലാനിംഗ്
  • പ്രൊഡക്ട് പെർഫോർമൻസ് ഇവാല്യുവേഷൻ, ടീമുമായുള്ള സഹകരണം.
  • ഫാഷൻ മാനേജ്മെന്റിൽ ബിരുദം.

സെൻട്രൽ ബയർ (ജോബ് കോഡ്: CB02)

  • ഫാഷൻ ബയിംഗ് രംഗത്തെ പരിചയം
  • കിഡ്സ് ബയിംഗ്, വെണ്ടർ മാനേജ്മെന്റ്, നെഗോഷിയേഷൻ.
  • ഫാഷൻ / ബന്ധപ്പെട്ട മേഖലയിൽ ബിരുദം (NIFT പ്രധാനം).

ഫാഷൻ ഡിസൈനർ (ജോബ് കോഡ്: FD03)

  • ഫാഷൻ രം​ഗത്ത് 4 വർഷത്തെ പരിചയം
  • വിമൻസ് വെസ്റ്റേൺ വെയർ ഡിസൈനിംഗ്
  • ഫാഷൻ ടെക്നോളജിയിൽ ബിരുദം / മാസ്റ്റേഴ്സ് (NIFT പ്രധാനം).

മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് careers@lulujndia.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ സബ്ജക്ട് ഫീൽഡിൽ ജോബ് കോഡ് ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം

Related Articles

Back to top button