ആൻമേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു നാട്ടുകാർ…

കൊച്ചി: കോതമംഗലത്തെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനി ആൻ മേരിയുടെ മൃതദേഹം സ്വദേശമായ തൃശൂർ പുതുക്കാടേക്ക് കൊണ്ടുപോയി. കളമശേരി മെഡിക്കൽ കോളജാശുപത്രിയിൽ പതിനൊന്നരയോടെയാണ് പോസ്റ്റ്‍മോർട്ടം പൂർത്തിയായത്. മന്ത്രി പി രാജീവ്, കോതമംഗലം എം എൽഎ ആന്‍റണി ജോണ തുടങ്ങിയവർ എത്തി അന്തിമോപചാരം അർപ്പിച്ചു. ആൻ മേരിയുടെ സഹപാഠികളും അധ്യാപകരും ഇവിടെയെത്തിയിരുന്നു.

Related Articles

Back to top button