ഉച്ചസമയത്ത് റബർതോട്ടത്തിൽ ഒരനക്കം, എന്താണെന്ന് നോക്കിയപ്പോൾ

എറണാകുളം കോതമംഗലം പിണ്ടിമനയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പടിപ്പാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ഉച്ചയോടെയാണ് രാജവെമ്പാലയെ ആദ്യം കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അതിസാഹസികമായി പാമ്പിനെ കൂട്ടിലാക്കുകയായിരുന്നു

Related Articles

Back to top button