ചെങ്ങന്നൂര്‍ താലൂക്കില്‍ നാളെ പ്രാദേശിക അവധി….

കൊച്ചി: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ ദിനമായ ജനുവരി 30ന് ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button