മാവേലിക്കരയിൽ കോൺഗ്രസ് തേരോട്ടം, പകുതിയോളം വാർഡുകളിലെ വോട്ടെണ്ണൽ കഴിഞ്ഞു

12 വാർഡുകൾ പൂർത്തിയായപ്പോൾ
കോൺഗ്രസ് – 9
ബി.ജെ.പി-2
സ്വതന്ത്രൻ-1
എന്നീ നിലിയിലാണ് കക്ഷിനില. എൽ.ഡി.എഫിന് ഇതുവരെ അകൗണ്ട് തുറക്കാനായിട്ടില്ല.
വാർഡ് – 5
സജീവ് പ്രായിക്കര-209 (കോൺഗ്രസ്)
സുദീപ് – 188 (എൽ.ഡി.എഫ്)
വാർഡ് – 6
സിൽജ തോമസ് – 150 (കോൺഗ്രസ്)
രതിദേവി – (ബി.ജെ.പി)
വാർഡ് – 7
സജിനി ജോൺ – 189 (സ്വതന്ത്ര)
വാർഡ് – 8
പ്രസന്ന ബാബു – 191 (കോൺഗ്രസ്)
ആശ – 154 (എൽ.ഡി.എഫ്)




