കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നോളൂ.. മെസി കേരളത്തിലെത്തുന്ന തീയതി പ്രഖ്യാപിച്ച്…

ഫുട്‌ബോളിനെ ജീവന്‍ പോലെ സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും കൂട്ടരും ഒക്ടോബര്‍ 25ന് കേരളത്തിലെത്തുമെന്നാണ് പ്രഖ്യാപനം. നവംബര്‍ 2 വരെ മെസ്സിപ്പട കേരളത്തിലുണ്ടാകും. രണ്ട് സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. മെസ്സിയുടെ കടുത്ത ആരാധകര്‍ക്ക് കാണാനായി മെസ്സി 20 മിനിറ്റിലേറെ പൊതുവേദിയിലുണ്ടാകുമെന്നും കായിക മന്ത്രി പ്രഖ്യാപിച്ചു.

Related Articles

Back to top button