കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന….

തിരുവനന്തപുരം: കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 22,40,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് പ്രാഥമിക റിപ്പോർട്ട്.

പരിശോധനയിൽ കണക്കിൽപെടാത്ത തുകയും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റ്, ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Related Articles

Back to top button