ഏഴ് ആടുകളെ കൊന്ന പുലി കൂട്ടിലായി…

മഞ്ചേരി തൃക്കലങ്ങോട് ആടുകളെ കൊന്ന പുലി കൂട്ടിലായി. തൃക്കലങ്ങോട് കുതിരാടം സ്വദേശി എൻ.സി കരീമിന്റെ ഏഴ് ആടുകളെയാണ് പുലി കടിച്ചു കൊന്നത്.

വനംവകുപ്പ് സ്ഥാപിച്ച ഇരുമ്പ് കൂട്ടിലാണ് രാത്രി 9:30യോടെ പുലി കുടുങ്ങിയത്

Related Articles

Back to top button