മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വീണ്ടും എൽ.ഡി.എഫ്… ബി.ജെ.പിക്ക് മുന്നേറ്റം.. കോൺഗ്രസ് – 0… ബ്ലോക്ക് പഞ്ചായത്തിൽ…

മാവേലിക്കര- തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ വീണ്ടും എൽ.ഡി.എഫ് ഭരണം. കോൺഗ്രസ് ഒരു സീറ്റിൽ പോലും വിജയിച്ചില്ല. കോൺഗ്രസ് വിമതരും പരാജയപ്പെട്ടു.
സീറ്റ് നില
വാർഡ് 1 = LDF
വാർഡ് 2 = BJP
വാർഡ് 3 = LDF
വാർഡ് 4 = LDF
വാർഡ് 5 = LDF
വാർഡ് 6 = BJP
വാർഡ് 7 = LDF
വാർഡ് 8 = LDF
വാർഡ് 9 = LDF
വാർഡ് 10 = BJP
വാർഡ് 11 = LDF
വാർഡ് 12 = LDF
വാർഡ് 13 = LDF
വാർഡ് 14 = BJP
വാർഡ് 15 = സ്വതന്ത്രൻ
വാർഡ് 16 = LDF
വാർഡ് 17 = LDF
വാർഡ് 18 = LDF
വാർഡ് 19 = BJP
വാർഡ് 20 = LDF
തെക്കേക്കര പഞ്ചായത്തിലെ മൂന്ന് ബ്ലോക്ക് ഡിവിഷനിലും എൽ.ഡി.എഫ് വിജയിച്ചു. കുറത്തികാട് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.
എൽ.ഡി.എഫ്- 14
ബി.ജെ.പി- 5
സ്വതന്ത്രൻ-1




