കേരളാ പൊലീസിന്റെ വാഹന പരിശോധന… യുവതിയടക്കം നാല് പേർ പിടിയിൽ… പിടിച്ചെടുത്തത്…

വയനാട്ടിൽ വീണ്ടും എംഡിഎംഎ വേട്ട. ബാവലിയിൽ എംഡിഎംഎയുമായി യുവതിയടക്കം നാല് പേർ പിടിയിലായി. എൻ.എ അഷ്ക്കർ, അജ്മൽ മുഹമ്മദ്, ഇഫ്സൽ നിസാർ,എം. മുസ്ക്കാന എന്നിവരെ തിരുനെല്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബാവലി-മീൻകൊല്ലി റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പ്രതികളിൽ മുസ്ക്കാനയും അസ്കറും കർണാടക സ്വദേശികളാണ്. മറ്റുള്ളവർ കൽപ്പറ്റ സ്വദേശികളാണ്. 32.78 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

Related Articles

Back to top button