ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്നവർക്ക്….

കുമ്പഴയിൽ ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് പുലർച്ചെ 2 ന് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്തനംതിട്ട സ്വദേശികളായ അനന്തു അശോക്, ജോബിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർ വശത്തു നിന്ന ഓട്ടോയിലുള്ളവർ ഓട്ടോയിൽ എത്തി ഇലക്ഷൻ ഫ്ലക്സ് ബോർഡുകൾ വെയ്ക്കാനെത്തിയതായിരുന്നു

Related Articles

Back to top button