കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിൻറെ മതിലിൽ ഇടിച്ച് അപകടം…അപകടത്തിൽ…

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിൻറെ മതിലിൽ ഇടിച്ച് അപകടം. പത്തനംതിട്ട ഇലന്തൂർ ബ്ലോക്കിന് സമീപമാണ് അപകടമുണ്ടായത് . കോയമ്പത്തൂർ – പത്തനംതിട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് നിഗമനം. അപകടത്തിൽ ബസ് കണ്ടക്ടർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ബസ് കണ്ടക്ടറെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button