കെഎസ്ആർടിസി ഓൺലൈൻ സ്റ്റുഡൻസ് കൺസഷൻ സംവിധാനം…ഇതുവരെ വിതരണം ചെയ്തത്…

തിരുവനന്തപുരം: ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി നടപ്പിലാക്കിയ ഏറ്റവും സുപ്രധാന പരിഷ്കാരങ്ങളിൽ ഒന്നാണ് സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി. കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും വിദ്യാർത്ഥി യാത്ര സൗകര്യം കൂടുതൽ സുതാര്യമാക്കുന്നതിലേക്കുമായി വിദ്യാർത്ഥി കൺസഷനായി ആദ്യഘട്ടത്തിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുകയും ഇത് വൻ വിജയകരമാകുകയും ചെയ്തിരുന്നു. തുടർന്ന് ആർഎഫ്ഐഡി കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനവും നടപ്പിലാക്കുകയുമായിരുന്നു.

Related Articles

Back to top button