ഓണം സ്പെഷ്യൽ സര്‍വീസുമായി കെഎസ്ആര്‍ടിസി.. ബുക്കിംഗ് ആരംഭിച്ചു..

പൊതുജനങ്ങൾക്ക് മികച്ച യാത്ര സൗകര്യങ്ങൾ നൽകുക എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനായി കെ എസ് ആർ ടി സി പുതിയ ഘട്ടത്തിലേക്ക്. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെ ഓണം സ്പെഷ്യൽ അധിക സര്‍വീസുകൾ ഒരുക്കുന്നു.

29.08.2025 മുതൽ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

ബെം​ഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള അധിക സർവ്വീസുകൾ ഇതാണ്…

29.08.2025 മുതൽ 15.09.2025 വരെ

19.45 ബെം​ഗളൂരു – കോഴിക്കോട് (SF.)

(കുട്ട മാനന്തവാടി വഴി)

20:15 ബെം​ഗളൂരു – കോഴിക്കോട് (SF.)

(കുട്ട മാനന്തവാടി വഴി)

21.15 ബെം​ഗളൂരു – കോഴിക്കോട് (SF.)

(കുട്ട, മാനന്തവാടി വഴി)

23:15 ബെം​ഗളൂരു – കോഴിക്കോട് (SF.)

(കുട്ട, മാനന്തവാടി വഴി)

20:45 ബെം​ഗളൂരു – മലപ്പുറം (SF.)

(കുട്ട, )

19:15 ബെം​ഗളൂരു – തൃശ്ശൂർ (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

18.30 ബെം​ഗളൂരു – എറണാകുളം (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

19.30 ബെം​ഗളൂരു – എറണാകുളം (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

17:00 ബെം​ഗളൂരു – അടൂർ (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

17:30 ബെം​ഗളൂരു – കൊല്ലം (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

18:20 ബെം​ഗളൂരു – കൊട്ടാരക്കര (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

18.00 ബെം​ഗളൂരു – പുനലൂർ (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

19.10 ബെം​ഗളൂരു – ചേർത്തല (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

19.30 ബെം​ഗളൂരു – ഹരിപ്പാട് (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

19.10 ബെം​ഗളൂരു -കോട്ടയം (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

20. 30 ബെം​ഗളൂരു – കണ്ണൂർ (SF )

(ഇരിട്ടി, മട്ടന്നൂർ വഴി)

21.45 ബെം​ഗളൂരു – കണ്ണൂർ (SF)

(ഇരിട്ടി, മട്ടന്നൂർ വഴി)

22.00 ബെം​ഗളൂരു – പയ്യന്നൂർ (S/Dlx.)

( ചെറുപുഴ വഴി)

21: 40 ബെം​ഗളൂരു – കാഞ്ഞങ്ങാട് (S/Dlx.)

( ചെറുപുഴ വഴി)

19:30 ബെം​ഗളൂരു – തിരുവനന്തപുരം (S/DLX)

( നാഗർകോവിൽ വഴി)

19.30 ചെന്നൈ – എറണാകുളം (S/Dlx.)

( സേലം, കോയമ്പത്തൂർ വഴി )

18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)

( നാഗർകോവിൽ വഴി)

കേരളത്തിൽനിന്നുമുള്ള അധിക സർവ്വീസുകൾ

29.08.2025 മുതൽ 15.09.2025 വരെ

20.15 കോഴിക്കോട് – ബെം​ഗളൂരു (SF)

(മാനന്തവാടി, കുട്ട വഴി)

21.45 കോഴിക്കോട് – ബെം​ഗളൂരു (SF)

(മാനന്തവാടി, കുട്ട വഴി)

22.15 കോഴിക്കോട് – ബെം​ഗളൂരു (SF)

(മാനന്തവാടി, കുട്ട വഴി)

22.30 കോഴിക്കോട് – ബെം​ഗളൂരു (SF)

(മാനന്തവാടി, കുട്ട വഴി)

20.00 മലപ്പുറം – ബെം​ഗളൂരു (SF)

(മാനന്തവാടി, കുട്ട വഴി)

21.15 തൃശ്ശൂർ – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

19:00 എറണാകുളം – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

19.30 എറണാകുളം – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

17.30 അടൂർ – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

17.20 കൊട്ടാരക്കര – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി)

15.10 പുനലൂർ – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി)

18.00 കൊല്ലം – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

17.40 ഹരിപ്പാട് – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

17.30 ചേർത്തല – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

18.10 കോട്ടയം – ബെം​ഗളൂരു (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി)

20.10 കണ്ണൂർ – ബെം​ഗളൂരു (SF) –

(മട്ടന്നൂർ, ഇരിട്ടി വഴി)

21.40 കണ്ണൂർ – ബെം​ഗളൂരു (SF) –

(ഇരിട്ടി, കൂട്ടുപുഴ വഴി)

20.15 പയ്യന്നൂർ – ബെം​ഗളൂരു (S/DLx) –

(ചെറുപുഴ വഴി)

18:40 കാഞ്ഞങ്ങാട് – ബെം​ഗളൂരു (S/DLx) –

(ചെറുപുഴ വഴി)

18.00 തിരുവനന്തപുരം – ബെം​ഗളൂരു (S/Dlx.)-

(നാഗർകോവിൽ, മധുര വഴി)

18.30 തിരുവനന്തപുരം-ചെന്നൈ(S/Dlx.)-

(നാഗർകോവിൽ, മധുര വഴി)

19.30 എറണാകുളം ചെന്നൈ(S/Dlx.) –

(കോയമ്പത്തൂർ, സേലം വഴി )

Related Articles

Back to top button