ആലപ്പുഴയിൽ വീണ്ടും അപകടം.. കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു…
ആലപ്പുഴ കായംകുളത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർക്ക് പരിക്കുകളേറ്റു.ആരുടേയും പരിക്കുകൾ ഗുരുതരമല്ല. കായംകുളം കെപി റോഡിൽ മൂന്നാം കുറ്റി ജംഗ്ഷനിൽവെച്ചാണ് അപകടമുണ്ടായത്.