KSRTC ബസിനടിയിൽപ്പെട്ട് യുവതിക്ക് ധാരുണാന്ത്യം…

നെടുമങ്ങാട് – അഴീക്കോട് പെട്രോൾ പമ്പിന് സമീപം KSRTC ബസിനടിയിൽപ്പെട്ട് യുവതി മരിച്ചു.
പറണ്ടോട് സ്വദേശി മുബീനയാണ് മരിച്ചത്.ബിസിനടിയിൽപെട്ട യുവതിയുടെ തലയിൽ കൂടി ബസിൻ്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു . തിരുവനന്തപുരത്തുനിന്ന് ആര്യനാടിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സ് യുവതിയുടെ സ്കൂട്ടറിൽ തട്ടുകയായിരുന്നു .യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Related Articles

Back to top button