കെ എം ഷാജഹാൻ കസ്റ്റഡിയിൽ
മാധ്യമപ്രവർത്തകരന് കെ എം ഷാജഹാൻ പൊലീസ് കസ്റ്റഡിയിൽ. ചെങ്ങമനാട് എസ്എച്ച്ഒ ആകുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് കസ്റ്റഡിയെന്നാണ് സൂചന.