മൂന്നാം വർഷവും 30,000 പിന്നിട്ടു…., റെക്കോർഡ് നേട്ടവുമായി പിഎസ്‌സി

നിയമനങ്ങളിൽ റെക്കോർഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി. ഈ വർഷം ഇതുവരെ നൽകിയ നിയമന ശുപാർശകൾ മൂപ്പതിനായിരം പിന്നിട്ടു. തുടർച്ചയായി മൂന്നാം വർഷമാണ് പിഎസ്‌സി നൽകുന്ന നിയമന ശുപാർശകൾ മുപ്പതിനായിരം പിന്നിടുന്നത്. ഈ വർഷം ഇതുവരെ 30,246 പേർക്ക് നിയമന ശുപാർശ നൽകിയെന്നാണ് റിപ്പോർട്ടുകൾ.

2024 ൽ 34,194 പേർക്കും 2023 ൽ 34,110 പേർക്കും നിയമന ശുപാർശ നൽകി. കേരളത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇതുവരെ – 2,99,080 നിയമനശുപാർശകളാണ് പിഎസ്‌സി അയച്ചത്.

Related Articles

Back to top button