മൂന്നാമതും പിണറായി..മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ‘പിണറായി ദി ലെജന്‍റ്…ടീസർ പുറത്തിറക്കി…

പിണറായി വിജയനെകുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ ടീസർപുറത്തിറക്കി ഇടത് ത്സംഘടന, സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനനാണ് പിണറായി ദി ലെജൻ്റ് നിർമ്മിച്ചത്.മൂന്നാമതും പിണറായി എന്ന് പറഞ്ഞാണ് ടീസർ അവസാനിക്കുന്നത്.ആദ്യമായാണ് ഒരു സർവ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്‍ററി  നിർമിക്കുന്നത്
ഇതേ സംഘടനയുടെ പിണറായി വാഴ്ത്തുപാട്ടും നേരത്തെ വിവാദമായിരുന്നു.നാളെ കമലാഹസനാണ് ഡോക്യുമെന്‍ററി പ്രകാശനം ചെയ്യുന്നത്

Related Articles

Back to top button