ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ടത് കഴിഞ്ഞ ഡിസംബറിൽ; ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബൈയിൽ നിന്ന് പിടിയിൽ

കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. മുംബൈയിൽ വച്ചാണ് ബിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ നാളെ നാട്ടിലെത്തിക്കും. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ടോയ്ലെറ്റിന്‍റെ ചുമര് തുരന്ന് ആണ് പ്രതി ചാടിപ്പോയത്

Related Articles

Back to top button