കായംകുളം റവന്യൂ ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ….

കായംകുളം: കായംകുളം റവന്യൂ ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗം വക്കേറ്റത്തിൽ കലാശിച്ചു.
കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ സംഘാടകസമിതി യോഗത്തിലാണ് അധ്യാപക സംഘടന പ്രതിനിധികളും നഗരസഭയിലെ ജനപ്രതിനിധികളുമായി വക്കേറ്റം ഉണ്ടായത്.

സബ് കമ്മിറ്റികളിൽ അതാത് സംഘടനകളിൽ പെട്ട ജനപ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.

Related Articles

Back to top button