നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു…
നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ (75) അന്തരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. സംസ്‌കാരം കൊച്ചിയില്‍.ചെന്നൈയില്‍ വെച്ചാണ് അന്ത്യം.കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയാണ്.
കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്.