റോഡിൽ എന്തോ വസ്തു ഉള്ളതായി തോന്നി….കാർ വെട്ടിച്ചു……കളർകോട് അപകടത്തിൽ കാറോടിച്ച വിദ്യാർത്ഥിയുടെ മൊഴി…
ആലപ്പുഴ: കളര്‍കോട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ റോഡില്‍ എന്തോ വസ്തു ഉള്ളതായി തോന്നിയെന്ന് വിദ്യാര്‍ത്ഥിയായ ഡ്രൈവറുടെ മൊഴി. സംഭവസ്ഥലത്തു നിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആര്‍ടിഒ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.