മാധ്യമ പ്രവർത്തകനും കളമശ്ശേരി എസ് സി എം എസ് കോളേജിലെ പിആർ മാനേജറുമായ സനൽ പോറ്റി അന്തരിച്ചു

മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറാണ്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിവിധ ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം മഞ്ഞുമ്മൽ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ.

Related Articles

Back to top button