അമ്പലപ്പുഴയിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ താല്ക്കാലിക ഒഴിവ്
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ താല്ക്കാലിക ഒഴിവിലേയ്ക്ക് 15.05.2025 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ബ്ലോക്ക് പഞ്ചായത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇൻറർവ്യൂ 21.05.2025 ബുധനാഴ്ച രാവിലെ 10.00 മണിയിലേയ്ക്ക് മാറ്റി വച്ചതായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു.
ഫോൺ: 0477-2266206
9995363477,9446335844, 9037789731.