കെ-സിഡ്കില്‍ ജോലി.. അതും 40,000 ശമ്പളത്തില്‍.. 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം…

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം .ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, പ്രോജക്ട് എക്സിക്യൂട്ടീവ്, ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്, ഐടി അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലായി ആകെ 13 ഒഴിവുകൾ ആണുള്ളത്. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ വായിച്ചു മനസ്സിലാക്കി ഏപ്രിൽ 30ന് മുൻപായി അപേക്ഷ നൽകുക..

തസ്തിക & ഒഴിവ്

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, പ്രോജക്ട് എക്സിക്യൂട്ടീവ്, ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്, ഐടി അനലിസ്റ്റ് റിക്രൂട്ട്മെന്റ്.

പ്രായപരിധി

ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് -35 വയസ് വരെ

പ്രോജക്ട് എക്സിക്യൂട്ടീവ് – 35 വയസ് വരെ

ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ് – 35 വയസ് വരെ

ഐടി അനലിസ്റ്റ് – 40 വയസ് വരെ

യോഗ്യത

ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്

ഡിഗ്രി + എംബിഎ സമാന മേഖലയിൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ്

പ്രോജക്ട് എക്സിക്യൂട്ടീവ്

ബിടെക് കമ്പ്യൂട്ടർ സയൻസ് / ഐടി അല്ലെങ്കിൽ എംസിഎ .സമാന മേഖലയിൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ്

ഇൻവെസ്റ്റ്മെന്റ് അനലിസ്റ്റ്

ഡിഗ്രി + എം ബി എ / സിഎ / സി എം എ .സമാന മേഖലയിൽ അഞ്ച് വർഷത്തെ എക്സ്പീരിയൻസ്.

ഐടി അനലിസ്റ്റ്

ബി ടെക് കമ്പ്യൂട്ടർ സയൻസ് / ഐടി / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദർശിച്ചു ഓൺലൈനായി ഏപ്രിൽ 30ന് മുമ്പ് അപേക്ഷ നൽകണം

Related Articles

Back to top button