‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി’ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് കൂടുതല്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷ
It is hoped that the 'Invest Kerala Global Summit' will further strengthen the startup ecosystem
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി’ (ഐകെജിഎസ് 2025) കൂടുതല്‍ കരുത്ത് പകരുമെന്ന് പ്രതീക്ഷ. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന മികച്ച നിക്ഷേപങ്ങളും പിന്തുണയും ഉറപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക സെഷന്‍ ഉച്ചകോടിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.