ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തിരിച്ചടി..ധനസഹായം റദ്ദാക്കി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി…
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി റദ്ദാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് നടപടി.നിലവിൽ കായിക താരങ്ങള്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് മാത്രമാകും ഇനി മുതൽ നല്‍കുക.




