സോഷ്യൽ മീഡിയ വഴി വിസ തട്ടിപ്പ്….ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസര്‍ അന്ന ഗ്രേസിനെ പൊലീസ് തിരയുന്നു…ഭര്‍ത്താവ് പിടിയില്‍…

Instagram influencer's husband arrested in Wayanad visa fraud

വയനാട്ടിൽ വിസ തട്ടിപ്പിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ഭർത്താവ് പിടിയിൽ. കൽപ്പറ്റ എടപെട്ടി സ്വദേശി ജോൺസൺ ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ജോൺസന്റെ ഭാര്യ അന്ന ഗ്രേസ് ഓസ്റ്റിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി വിസ തട്ടിപ്പിൽ നാലു പരാതികൾ ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, യൂട്യൂബ് സമൂഹമാധ്യമങ്ങളിലൂടെയാണ് വിസ തട്ടിപ്പ് നടത്തിയത്.

Related Articles

Back to top button