രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍

രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ അദ്ദേഹം ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. ഇതോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കും. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം നിതീഷ് കുമാർ രാജിവെച്ചു

Related Articles

Back to top button