ദിവസങ്ങൾ നീണ്ട തർക്കം, കേന്ദ്രമന്ത്രിക്ക് മുഖം നൽകാതെ മുഖ്യമന്ത്രി, ഒടുവിൽ എൻഡിഎയിൽ സമവായം

ദിവസങ്ങൾ നീണ്ട പടല പിണക്കത്തിനുംതർക്കങ്ങൾക്ക് ഒടുവിൽ പുതുച്ചേരി എൻഡിഎയിൽ സീറ്റ് സമവായ തീരുമാനം ആയി. എഐഎൻആർസി 16 സീറ്റിൽ തന്നെ മത്സരിക്കാനാണ് തർക്കങ്ങൾക്കൊടുവിൽ ധാരണയായത്. ബി.ജെ.പിക്ക് 10 സീറ്റും എഐഎഡിഎംകെയ്ക്ക് 2 സീറ്റുമാണ് എൻഡിഎ മാറ്റിവച്ചത്. സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് നയിക്കുന്ന എൽജെകെയ്ക്ക് മുഖ്യമന്ത്രി എൻ.രംഗസാമി രണ്ട് സീറ്റ് നൽകാൻ തയാറായിട്ടുണ്ട്. എൽജെകെയെ മുന്നണിയിൽ എടുക്കണമെന്ന ബിജെപി ആവശ്യത്തിന് എൻ.രംഗസാമി ഒടുവിൽ വഴങ്ങുകയായിരുന്നു.

Related Articles

Back to top button