കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം..നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍…

കൊച്ചിയില്‍ ലോഡ്ജിന്റെ മറവില്‍ അനാശാസ്യ കേന്ദ്രം. കാരിക്കാമുറിയിലെ അനാശാസ്യകേന്ദ്രത്തില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. റെയ്ഡില്‍ നടത്തിപ്പുകാരനടക്കം നാല് പേര്‍ പിടിയില്‍. ഷിജോ, സുരേഷ്, വിഷ്ണു കെട്ടിടം വാടകയ്ക്ക് എടുത്ത രാജേഷ് എന്നിവരാണ് പിടിയിലായത്.പ്രദേശവാസികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ലോഡ്ജില്‍ നിന്നും പിടികൂടിയ ഇരകളായ ഇതര സംസ്ഥാന യുവതികളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം വിട്ടയയ്ച്ചു.

Related Articles

Back to top button