ഐഐഎഫ്സിഎല്ലിൽ മാനേജർ,അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 37 ഒഴിവുകൾ

ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമായ ഇന്ത്യാ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
മാനേജർ (ഗ്രേഡ് ബി), അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) എന്നീ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് രണ്ട് തസ്തികകളിലും കൂടി 37 ഒഴിവുകളാണ് ഉള്ളത്.
അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) 33 ഒഴിവുകളും മാനേജർ (ഗ്രേഡ് ബി) നാല് ഒഴിവുകളുമാണ് ഉള്ളത്. രണ്ട് തസ്തികകളിലും രണ്ട് വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്. ജനറലിസ്റ്റ്, എൻവയോൺമെന്റ് ആൻഡ് സോഷ്യൽ സേഫ് ഗാർഡ് എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ
യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഓൺലൈൻ വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ തിരുവന്തപുരം പരീക്ഷാ കേന്ദ്രമാണ്.