എച്ച്ആർഡിഎസ് സ്ഥാപക ചെയർമാനെതിരായ പോക്സോ കേസ്; അജി കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

എച്ച്ആർഡിഎസ് (HRDS) സ്ഥാപക ചെയർമാനെതിരായ പോക്സോ കേസിൽ അജി കൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രായപൂർത്തിയാകാത്ത ത​ന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന മുൻ ജീവനക്കാര​ന്റെ പരാതിയിലാണ് ഡൽഹി പൊലീസിന്റെ നടപടി. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button