ജീവന്‍ പണയം വെച്ചുള്ള ബഹിരാകാശ ജീവിതം; സുനിത വില്യംസിന്‍റെ ശമ്പളം എത്ര?

അപ്രതീക്ഷിതമായി നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സഹയാത്രികന്‍ ബുച്ച് വിൽമോറിനൊപ്പം ഭൂമിയിലേക്കുള്ള തിരിച്ചുവരവിനായി ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഒരുങ്ങുകയാണ്. മുൻ യുഎസ് നാവികസേന ഉദ്യോഗസ്ഥയും പരിചയസമ്പന്നയായ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ബഹിരാകാശ പര്യവേഷണത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇത് നാസയിലെ ഏറ്റവും പ്രഗത്ഭരായ ബഹിരാകാശയാത്രികരിൽ ഒരാളായി സുനിതയുടെ സ്ഥാനം ഉറപ്പിക്കുന്നു. ഇത്രയും മികച്ച ഒരു കരിയർ ഉള്ളതിനാൽ, സുനിത വില്യംസിനെ സംബന്ധിച്ച് ഒരു കാര്യത്തിൽ പലരും ആശ്ചര്യപ്പെടുന്നുണ്ടാകും. സുനിത വില്യംസിന് എത്ര ശമ്പളം കിട്ടുന്നു എന്ന കാര്യമാണ് അത്. 

Back to top button