തെലുങ്കാനയിൽ യുവാവിന്റെ ദുരിഭിമാനക്കൊല… ഒന്നാം പ്രതിക്ക്…
തെലുങ്കാനയിൽ യുവാവിന്റെ ദുരഭിമാന കൊലയിൽ പ്രതിക്ക് വധശിക്ഷ ഭാര്യയുടെ അമ്മാവനടക്കം ആറ് പ്രതികൾക്ക് ജീവപര്യന്തം.ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച് ദളിത് യുവാവിനെ വാടക കൊലയാളികൾ വെട്ടിക്കൊന്നത് 2018 സെപ്റ്റംബർ 14നാണ്
യുവാവിനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് ഭാര്യയുടെ അച്ഛനുമാണ്.