വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു…കട പൂർണ്ണമായും കത്തി നശിച്ചു

ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസെന്ന സ്ഥാപണത്തിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്. കട പൂർണമായും കത്തി നശിച്ചു.  ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. 

Related Articles

Back to top button