സുഹൃത്തിന്‍റെ വീട്ടിൽ അടയ്ക്ക പറിക്കുന്നതിനിടെ ഷോക്കേറ്റു…യുവാവിന് ദാരുണാന്ത്യം

അടയ്ക്ക പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി ഉല്ലാസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടുകൂടിയാണ് സംഭവം. സുഹൃത്തിന്‍റെ വീട്ടിൽ അടയ്ക്ക പറിക്കുന്നതിനിടെ കവുകിൽ ചാരി വച്ച ഇരുമ്പ് കോണി തെന്നിയതും ഉല്ലാസിന്‍റെ കയ്യിലുള്ള ഇരുമ്പ് തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് ഷോക്ക് ഏൽക്കാൻ കാരണം.

Related Articles

Back to top button