സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഒരു പവന് ഇന്ന് എത്ര നൽകണം…

Gold rate

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 800  രൂപയോളം കുറഞ്ഞിരുന്നു. ഒരു മാസത്തിനിടെ ഉണ്ടായ വമ്പൻ ഇടിവാണ് ഇന്നലെയുണ്ടായത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്. 

Related Articles

Back to top button