ആഗോള അയ്യപ്പ സംഗമം….മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ക്ഷണിച്ചു….. എന്നാൽ

പത്തനംതിട്ട: ആ​ഗോള അയ്യപ്പ സം​ഗമത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കാത്തതിൽ വിശദീകരണമായി ദേവസ്വം ബോർഡ്. അയ്യപ്പ സം​ഗമത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ക്ഷണിച്ചതാണെന്നും പല കോണിൽ നിന്നും സഹകരണം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്

Back to top button