കൂട്ടിയിട്ട മാലിന്യം ആളിക്കത്തി..നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം…ഉടമയ്ക്ക് പിഴയിട്ട് നഗരസഭ

Garbage piled up on fire.

തിരുവനന്തപുരം: പാച്ചല്ലൂരിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീപിടിച്ചു. പാച്ചല്ലൂർ ഇടവിളാകത്തിനും അഞ്ചാംകല്ലിനുമിടയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന ആശുപത്രി മാലിന്യം ഉൾപ്പടെയുള്ള പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീ പിടിച്ചത്. പ്രദേശത്താകെ പുകപടലം ഉണ്ടാകുകയും തീ പടർന്ന് പിടിക്കുകയും ചെയ്തതോടെ പരിഭ്രാന്തരായ നാട്ടുകാർ വിവരം വാർഡ് കൗൺസിലറെ അറിയിച്ചു. ഇതിന് പിന്നാലെ കൗൺസിലർ ഇടപെട്ട് ഫയർഫോഴ്സിനെയും നഗരസഭ അധികൃതരെയും അറിയിച്ചു.

Related Articles

Back to top button