മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു…

മാധ്യമപ്രവർത്തകൻ ജി വിനോദ് (54) അന്തരിച്ചു. മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റും കെയുഡബ്ല്യജെ അംഗവുമാണ്.
അന്വേഷണാത്മക റിപ്പോർട്ടിംഗുകളിലൂടെ ശ്രദ്ധേയനായിരുന്നു. പത്രപ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.



