ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി പി കിഷൻ ചന്ദ് മുസ്ലീം ലീഗിൽ

ആർജെഡി മുൻ സംസ്ഥാന സെക്രട്ടറി മുസ്ലീം ലീഗിൽ ചേർന്നു. പി കിഷൻ ചന്ദാണ് മുസ്ലീം ലീഗിലേക്കെത്തിയത്. പാണക്കാട് എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം വ്യാപകമായി കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുന്നണി വിടണം എന്ന് ആവശ്യപ്പെട്ട കിഷൻ ചന്ദിനെ നേരത്തെ ആർജെഡിയിൽ നിന്നും പുറത്താക്കിയിരുന്നു. കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കൂടിയായിരുന്നു കിഷൻചന്ദ്

Related Articles

Back to top button